റോഹിങ്ക്യന്‍
അപാരത
ആരോചെയ്യും
ക്രൂരതയാല്‍
ലോകം
മറന്നുവച്ചൊരു സമുദായം
മ്യാന്‍മാര്‍
ഇരുട്ടില്‍ താഴത്തിയ സമുദായം
കാലം
ഒാര്‍ത്ത് കരയണ സമുദായം
റോഹിങ്ക്യര്‍
എന്തുചെയ്തു
മുസ്ലിമായി
ജനിച്ചതോ അതോ
മനുഷ്യരായ്
ജീവിച്ചതോ
......!
തീവ്രവാദം
മുഴക്കീവാനില്‍
അരിഞ്ഞ്
തള്ളും നേരത്ത്
കൈകാലും
തലയും ചേര്‍ത്ത് വച്ച്
പിഞ്ചുമക്കള്‍
തന്‍ അച‍്ഛ-നമ്മ
ആരെന്ന്
മനസ്സിലാക്കാന്‍പ്പറ്റാതെ
കരഞ്ഞ്
പെലിക്കും ജീവിതങ്ങള്‍
നമക്കുമില്ലെ
പിഞ്ചുമക്കള്‍
തെട്ടിലിലാടും
പിഞ്ചുമക്കള്‍
ഒാര്‍ത്തുനോക്കു
നിങ്ങളോന്ന്
ഇവരാണെങ്കില്‍
നമ്മുടെ മക്കള്‍....!
ഞാനെന്തോ
നീയെന്തോ
എന്ന്പറയണ
നേരത്ത്
ഒാര്‍ത്ത്
പോകണം ഇവരെ
നാം
അല്ലെങ്കില്‍
നാമെന്തിന്
നമ്മുടെ
സമൂഹമെന്തിന്.........!
Written by
:
മുഹമ്മദ്
നസീം
അഭിജിത്ത്
No comments:
Post a Comment