സ്ത്രീ
സ്ത്രീ
എന്ന വാക്കില്‍
എന്റെ
സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു
സമൂഹം
സ്ത്രീ യെ വെറുപ്പോടെ നോക്കി
ഉറ്റവരും
ഉടയവരും അവളെ തനിച്ചാക്കി
പുരുഷന്റെ
സ്വാര്‍ത്ഥമായ ചങ്ങലകള്‍ക്കിടയില്‍-
അവള്‍
തളക്കപ്പെട്ടു
നാം
ഭൂമിയിലേക്ക് പിറന്നുവീണത്
അവളിലൂടെയാണ്
സ്വാതന്ത്ര്യം
പുരുഷനു മാത്രമേയുളളൂവെന്നവള്‍
വിശ്വസിച്ചു
മനുഷ്യന്റെ
സ്വാര്‍ത്ഥമായ കരങ്ങള്‍
സ്ത്രീ
യുടെ ചാരിത്രം തട്ടിയെടുത്തു
സ്ത്രീ
യെ അമ്മയായും സഹോദരിയായും
കണ്ടവര്‍
തന്നെ അവളെ പിച്ചിചീന്തി
സുരക്ഷിതയാണെന്ന്
അവകാശപ്പെടുന്ന
വീട്ടില്‍
പോലും അവള്‍ ഒറ്റപ്പെട്ടു.
-Ajsana
No comments:
Post a Comment