അമ്മ
മനസ്സ്
ജീവിതത്തിലെ കെടാവിളക്കായ്
നിറദീപ സാന്നിധ്യമായ്
തൂവല്‍ സ്പര്‍ശമായ്
എന്നമ്മ
ഇടറുന്ന നെഞ്ചിലെ നോവറിയും
പേറ്റു നോവിന്‍ വേദനയറിയും
സ്നേഹ നിധിയാം
എന്നമ്മ
നാളിതുവരെ ഉള്ളിന്റെ ഉള്ളില്‍
ഒതുക്കി വച്ച സ്നേഹം
പടിയിറങ്ങും നിമിഷം
അണപെട്ടിയൊഴുകി
കലങ്ങിയ കണ്ണുനീര്‍ തുടച്ചകയ്യാല്‍
എന്‍ കൈകള്‍ പിടിച്ചേല്‍പ്പിക്കുമ്പോള്‍
ആ കലങ്ങിയ കണ്ണുുകള്‍
എന്നോട് ചോദിച്ചു … ?
ഉത്തരം കിട്ടാതെ ഞാന്‍ ...
-ശില്പ കെ ആര്‍
ജീവിതത്തിലെ കെടാവിളക്കായ്
നിറദീപ സാന്നിധ്യമായ്
തൂവല്‍ സ്പര്‍ശമായ്
എന്നമ്മ
ഇടറുന്ന നെഞ്ചിലെ നോവറിയും
പേറ്റു നോവിന്‍ വേദനയറിയും
സ്നേഹ നിധിയാം
എന്നമ്മ
നാളിതുവരെ ഉള്ളിന്റെ ഉള്ളില്‍
ഒതുക്കി വച്ച സ്നേഹം
പടിയിറങ്ങും നിമിഷം
അണപെട്ടിയൊഴുകി
കലങ്ങിയ കണ്ണുനീര്‍ തുടച്ചകയ്യാല്‍
എന്‍ കൈകള്‍ പിടിച്ചേല്‍പ്പിക്കുമ്പോള്‍
ആ കലങ്ങിയ കണ്ണുുകള്‍
എന്നോട് ചോദിച്ചു … ?
ഉത്തരം കിട്ടാതെ ഞാന്‍ ...
-ശില്പ കെ ആര്‍
No comments:
Post a Comment