മനുഷ്യ
ജീവിതം
...
നിസ്സാഹയനാണ്
മനുഷ്യന്‍ .
രോഗം
,അപകടം
,വേദന
..
മരണം
,താങ്ങാനവാത്ത
ദു :ഖങ്ങള്‍
,
ടെന്‍ഷന്‍
ഇല്ലാത്ത ദിവസങ്ങള്‍ വളരെ
അപൂര്‍വ്വം
.
ഒരോ
സെക്കന്റ് ചെല്ലൂുന്തോറും
നമ്മുടെ
ആയുസ്സ് കുറയുന്നു .മരണത്തിലേക്ക്
നാം ഒരോരുത്തരും അടുക്കുന്നു
.ആതാണ്
പരമ യാഥാര്‍ത്യം .മരണം
മറ്റുള്ളവര്‍ക്കുമാത്രമാണെന്ന്
വിശ്വസിക്കുന്നവരാണ്
നാം .നാളെ
അവന്റെ കെെ പടവിലെത്തുമ്പോഴും
അവന്‍ മരണത്തെ ഒാര്‍ക്കുന്നില്ല
.
മനുഷ്യ
ജീവിതംഅനന്തമാണ് .
BY,
MUHAMMED ARSHAD
C2
No comments:
Post a Comment