അമ്മ
സ്നേഹത്തിന്റെ
അഴികളില്‍ നമ്മുടെ ആത്മാവിനെ
സ്പര്‍ശനം കൊണ്ടുണര്‍ത്തുന്ന
ദീപസ്പര്‍ശമാണമ്മ.
മാതൃത്തത്തിന്റെ
ഉദാത്തഭാവമാണമ്മ.
അമ്മ
എന്ന രണ്ടക്ഷരത്തിനുള്ളില്‍
ഒളിഞ്ഞി രിക്കുന്നത്
ആഴകടലോളമുള്ള സ്നേഹമാണ്.തിന്മകളിലൂടെ
നടത്താതെ
നന്മയിലൂടെ
കൈപ്പിടിച്ചു നടത്തുന്ന
ദീപ്തഭാവമാണ് അമ്മ .
സന്തോഷ
ത്തിലും
സങ്കടത്തിലും തണലായികൂടെ
നില്‍ക്കുന്നദീപ്തസ്പര്‍ശിയാണ്
അമ്മ.
അമ്മയുടെ
കൂടെ ഇരിക്കാന്‍ ആ മടിയിലൊന്ന്
തലച്ചായ്ചു കിടക്കാന്‍
കൊതിക്കാത്തവരാരുമില്ല.
അമ്മയുടെ
ഒരുസ്പര്‍ശനം നമ്മുടെ
ജീവിതത്തെതന്നെ
അതുല്യമാക്കുന്നു.
അമ്മയാണ്
നമ്മുടെ സൂര്യന്‍.
ആ
വെളളിച്ചത്തെ നാം ഇരുട്ടിലേക്ക്
തളളിവിടാതിരിക്കുക.
ANAGHA.U
S
No comments:
Post a Comment