GVHSS Mananthavady

GVHSS Mananthavady

Wednesday 18 October 2017

സ്വാതന്ത്ര്യം


 

സ്വാന്ത്ര്യം

‍‍‍ചിലരുടെ സ്വപ്നവും ചിലര്‍ക്കത് വികാരവുമാണ് .

സ്വപ്നധാരി എന്നും ദിവാസ്വപ്നങ്ങള്‍ കണ്ട് കൊണ്ടിരിക്കുന്നു.

വികാരികള്‍ എന്നും അതില്‍ ലയിച്ച് വികാരഭരിതരായിരിക്കുന്നു.

സ്വപ്നധാരികളുടെ സ്വപ്നത്തില്‍ "INDEPENDENCE IS ONLY A DREAM”.

രാത്രിയുടെ യാമങ്ങളില്‍ ചിറക് വിടര്‍ത്തി ‌സ്വാതന്ത്ര്യം തന്നിലേക്ക് എത്തിയതിന്റെ ആവേഷത്തില്‍"QUIT INDIA " എന്ന ‍ആര്‍പ്പ് വിളിയോടൊപ്പം ഇന്ത്യതന്‍ ത്രിവര്‍ണപതാക ഉയര്‍ത്തി പിടിച്ച് കൊണ്ട് ബ്രിട്ടന്റെ കരിങ്കൊടിയായ "UNION JACK" നിലം പൊത്തുന്നത് അവര്‍ കാണൂന്നൂ.

BY

MUHAMMED JASAM

MUHAMMED ARSHAD

SHARON MS

SUJITH

NITHIN KUMAR




No comments:

Post a Comment